Motorola Edge 50 Pro 5G ലാഭത്തിൽ വാങ്ങാൻ സുവർണാവസരം. 8GB റാമും 256GB സ്റ്റോറേജുമുള്ള മോഡലിനാണ് ഇപ്പോൾ മികച്ച കിഴിവാണ്. 256ജിബി വേരിയന്റിന് മാത്രമാണ് ഓഫർ.